ലേലം
June 12, 2026
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് ഉപയോഗശൂന്യമായതും കേടുപാടുകൾ സംഭവിച്ചതുമായ ഫർണീച്ചർ പൊതുലേലത്തിലൂടെ വിൽക്കുന്നതായി അറിയിച്ചിരിക്കുന്നു.
ലേല തീയതിയും സമയവും
തീയതി: 06/07/2026
സമയം: രാവിലെ 11.00 മണി
സ്ഥലം: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
ലേലത്തിന് ഉൾപ്പെടുത്തിയിരിക്കുന്ന വസ്തുക്കൾ
ക്രമ നമ്പർ വസ്തു അളവ് വിലയിരുത്തിയ തുക
1 ഇരുമ്പ് സാമഗ്രികൾ (സ്ക്രാപ്പ്) 1545.00 കിലോ ₹42,642.00
2 വിറക് 100.00 കിലോ ₹813.00
ആകെ ₹43,455.00
ലേല നിബന്ധനകൾ
1. ഓരോ ഇനത്തിനും പ്രത്യേകം ലേലം നടത്തുന്നതാണ്. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ലേലം സ്ഥിരീകരിക്കും.
2. ലേലം നേടിയവർ ലേലത്തുകയ്ക്ക് പുറമെ 18% ജി.എസ്.ടി. അടയ്ക്കണം.
3. പഞ്ചായത്ത് ആവശ്യമായി കണ്ടാൽ ഏതെങ്കിലും ഇനങ്ങൾ ലേലത്തിൽ നിന്ന് ഒഴിവാക്കാൻ അധികാരമുണ്ട്.
4. ലേലം നടത്തിയതിനും സാധനങ്ങൾ നീക്കം ചെയ്യുന്നതിനും ഉണ്ടാകുന്ന എല്ലാ ചെലവുകളും ലേലം നേടിയയാൾ വഹിക്കണം.
5. ജി.എസ്.ടി. ലേലത്തുകയുടെ 18% നിരക്കിൽ ബാധകമായിരിക്കും.
6. ലേലം സ്ഥിരീകരിച്ച ശേഷം നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ച് സാധനങ്ങൾ നീക്കം ചെയ്യണം.
7. ലേലം സ്ഥിരീകരിച്ച തീയതി മുതൽ 3 ദിവസത്തിനകം സാധനങ്ങൾ നീക്കം ചെയ്യണം.
8. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.