ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : ചെങ്ങൂർ താലൂക്ക്, ആലപ്പുഴ ജില്ല, കേരളം

ഉള്‍പ്പെടുന്ന വില്ലേജ്    :    തിരുവന്‍വണ്ടൂര്‍ , ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്    :    ചെങ്ങന്നൂര്‍
നിയമസഭാ മണ്ഡലം    :    ചെങ്ങന്നൂര്‍
ലോക്സഭാ മണ്ഡലം    :    മാവേലിക്കര
വിസ്തീര്‍ണ്ണം    :    10.05 ച:കീ.മീ.
ജനസംഖ്യ    :    14701
പുരുഷന്‍മാര്‍        :    6872
സ്ത്രീകള്‍        :    7829
നിലവിലുള്ള വാര്‍ഡുകളുടെ എണ്ണം    :    14
കെട്ടിടങ്ങളുടെ എണ്ണം    :    6851
വീടുകളുടെ എണ്ണം    :    5994
പട്ടികജാതി കുടുംബങ്ങളുടെ എണ്ണം    :    348
പട്ടികജാതി ജനസംഖ്യ    :    1382