അറിയിപ്പ്

May 30, 2026

തിരുവന്‍വണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തനം 29/05/2026 മുതൽ YMCA ഹാളിന് എതിർവശത്തായി പണിത പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയിട്ടുള്ളതാണ്.

തിരുവന്‍വണ്ടൂർ പഞ്ചായത്ത്