സാമൂഹ്യ സുരക്ഷാ പെൻഷൻ-വാർഷിക മസ്റ്ററിംഗ്

August 18, 2026

2025 ഡിസംബർ 31 ന് മുമ്പായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പായി വാർഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.

Pension