വിവരാവകാശ നിയമം

വിവരാവകാശ നിയമം- അപേക്ഷ സമർപ്പണം

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഗോപൻ എ
സെക്രട്ടറി, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
തിരുവൻവണ്ടൂർ പി.ഒ, ചെങ്ങന്നൂർ - 689109
ഫോൺ : 9037789731
ഇമെയിൽ : thiruvanvandoorgp@gmailcom
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സുചിത്ര എസ്
ഹെഡ് ക്ലാർക്ക്, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
തിരുവൻവണ്ടൂർ പി.ഒ, ചെങ്ങന്നൂർ - 689109
ഫോൺ : 9746845736
ഇമെയിൽ : thiruvanvandoorgp@gmailcom
അപ്പലേറ്റ് അതോരിറ്റി
 
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ആലപ്പുഴ-688011
ഫോൺ : 
ഇമെയിൽ : jdlsgdalp@gmail.com